നിര്യാതനായി
പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ "ഖുർറത്ത് ഐൻ" ൽ താമസിക്കുന്ന കല്ലായി അങ്ങാടി ഈച്ചി റോഡിലെ കണ്ണാട്ടിൽ ഹനീഫ (56) നിര്യാതനായി.
ഭാര്യ: സാജിത (വേലായുധൻ മൊട്ട, ന്യൂ ഖദിജാസ്).
മക്കൾ: സുഹാന, മിസ്രിയ, ഫാത്തിമ.
മരുമക്കൾ: ജുനൈദ് (പാനൂർ), റഈസ് (കൂത്തുപറമ്പ്), റാഷിദ് (പുല്ലൂക്കര).
(ഖബറടക്ക വിവരങ്ങൾ അറിവായിട്ടില്ല).

Post a Comment