*കുനിയിൽ കൂറ്റേരി തറവാട്ടിൽ അപ്പം വാരൽ ,മലർ പൂജ നടന്നു.*
തലശ്ശേരി ഈയ്യത്തുങ്കാട് പുന്നോൽ കുറിച്ചിയിലെ കുനിയിൽ കൂറ്റേരി തറവാട്ടിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ നടത്തിവരാറുള്ള അപ്പംവാരൽ, മലർ പൂജ തിങ്കളാഴ്ച വൈകുന്നേരം പയ്യന്നൂർ കോറോം രാധാകൃഷ്ണ പൊതുവാളിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Post a Comment