o മാഹി പാലത്തിൻ്റെ പ്രവൃത്തി ഇഴത്ത് നീങ്ങുന്നതിനാൽ ജനങ്ങൾക്കുള്ള ആശങ്ക ദുരികരിക്കണം
Latest News


 

മാഹി പാലത്തിൻ്റെ പ്രവൃത്തി ഇഴത്ത് നീങ്ങുന്നതിനാൽ ജനങ്ങൾക്കുള്ള ആശങ്ക ദുരികരിക്കണം

 മാഹി പാലത്തിൻ്റെ പ്രവൃത്തി ഇഴത്ത് നീങ്ങുന്നതിനാൽ ജനങ്ങൾക്കുള്ള ആശങ്ക ദുരികരിക്കണം

മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി.



 ഉത്തരവാദപ്പെട്ട അധികൃതർ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കണം. മാഹി പാലം വഴിയുള്ള യാത്രാതടസ്സം ഒരാഴ്ച പിന്നിട്ന്നു.

ഏറ്റവും കുടുതൽ ദുരിത മനുഭവിക്കുന്നത് മാഹി പള്ളൂർ പന്തക്കൽ പ്രദേശവാസികളാണ്. മാഹിറിജിനൽ അഡ്മിനിസ്‌റ്റേറ്ററെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനൻ നേരിട്ട് കണ്ട് പാലം പ്രവൃത്തി മന്ദഗതിയിൽ നിങ്ങുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക അദേഹത്തെ ബോധ്യപെടുത്തിയിറ്റുണ്ട്.  പറഞ്ഞ തീയ്യതിക്കപ്പുറം ഒരു കാരണവശാലുംഇത് നീണ്ട്പോകാതെ പ്രസ്തുത പ്രവൃത്തി യുദ്ധകാലടി സ്ഥാനത്തിൽ ചെയ്ത് തീർത്ത് ജനങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ ഗതാഗതയോഗ്യമാക്കി കൊടുത്തേ പറ്റു. അല്ലെങ്കിൽ ഇതിനെതിരെ ശകതമായ ജനരോഷം ഉയരുമെന്ന് റീജിനൽ അഡ്മിനിസ്‌റ്റേറ്ററെ കെ മോഹനൻ ബോധ്യപെടുത്തിയിറ്റുണ്ട്.

Post a Comment

Previous Post Next Post