o എം നിർമ്മലാമണി ടീച്ചറുടെ സംസ്കാരം വെളളിയാഴ്ച്ച നടക്കും
Latest News


 

എം നിർമ്മലാമണി ടീച്ചറുടെ സംസ്കാരം വെളളിയാഴ്ച്ച നടക്കും

 *എം നിർമ്മലാമണി ടീച്ചറുടെ സംസ്കാരം വെളളിയാഴ്ച്ച നടക്കും* 


 *മൃതദേഹം ചാലക്കരയിലെ ഭവനത്തിൽ നാളെ  എത്തിക്കും* 





മാഹി:ഇന്നലെ നിര്യാതയായ ടി എം നിർമ്മലാമണി ടീച്ചറുടെ സംസ്കാരം വെളളിയാഴ്ച്ച (24/05/24) ആയിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം (23/05/24) മൃതദേഹം ചാലക്കരയിലെ ഭവനത്തിൽ എത്തിച്ച ശേഷം 24/05/24 രാവിലെ കണ്ണൂർ ദി പെന്തക്കോസ്ത് മിഷൻ ചർച്ച് സെമിത്തേരിയിലേക്ക് കൊണ്ടുപോവുന്നതാണ്

Post a Comment

Previous Post Next Post