o *വില്ലേജ്ഓഫീസിലേക്ക് മാലിക് ഗ്രൂപ്പ് പെഡസ്റ്റൽ ഫാൻ കൈമാറി*
Latest News


 

*വില്ലേജ്ഓഫീസിലേക്ക് മാലിക് ഗ്രൂപ്പ് പെഡസ്റ്റൽ ഫാൻ കൈമാറി*

 *വില്ലേജ്ഓഫീസിലേക്ക് മാലിക് ഗ്രൂപ്പ് പെഡസ്റ്റൽ ഫാൻ കൈമാറി* 




അഴിയൂർ. അഴിയൂരിലെ യുവാക്കളുടെ കൂട്ടായ്മയായ മാലിക് ഗ്രൂപ്പ്  വില്ലേജ് ഓഫീസിലേക്ക് പെഡസ്റ്റൽ ഫാൻകൈമാറി.



വില്ലേജ് ഓഫീസറുടെ സാനിദ്ധ്യത്തിൽ നടന്ന കൈമാറ്റചടങ്ങിൽ ഷഹസിർ പൂപറമ്പത്ത്, സഫീർ കുഞ്ഞു, മനാഫ് പുല്ലമ്പി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post