പ്രതിഷ്ഠാദിന ഉത്സവം
ന്യൂമാഹി: കുറിച്ചിയിൽ ബാണംകുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 13 ന് നടക്കും. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജ, സർപ്പബലി, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
Post a Comment