o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു



ന്യുമാഹി:കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ  തലശേരി ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റും ന്യുമാഹി യൂണിറ്റ്‌  പ്രസിഡന്റുമായിരുന്ന  പി കെ രാഘവൻ മാസ്‌റ്ററുടെ നിര്യാണത്തിൽ  അനുശോചിച്ചു. ന്യൂമാഹിയിൽ ചേർന്ന യോഗത്തിൽ  സി വാസുദേവൻ മാസ്‌റ്റർ  അധ്യക്ഷനായി. വി കെ ഭാസ്‌കരൻ മാസ്‌റ്റർ, വി കെ രത്നാകരൻ മാസ്‌റ്റർ, പി കെ ദീലീപ്‌ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post