o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചോമ്പാല മുക്കാളി കൃഷ്ണസദനത്തിൽ  വി.പി. ശങ്കരൻകുട്ടി നായർ (87) (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കേരള പോലീസ് ) നിര്യാതനായി.

 ഭാര്യ :തങ്കം.

 മക്കൾ: ജ്യോതി (LIC കോഴിക്കോട്), ലത, ഗീത (റിട്ട.DDE ഓഫീസ് കോഴിക്കോട്). 

മരുമക്കൾ :അരുൺ കുമാർ,  രമേശൻ മേലേത്ത് പട്ടുവം, നടുവിലക്കണ്ടി ബാലകൃഷ്ണൻ (Retd. AG's office). 

സഞ്ചയനം ബുധനാഴ്ച.

Post a Comment

Previous Post Next Post