o ധർമ്മശാല ക്വാട്ടേർസ് കൈമാറി
Latest News


 

ധർമ്മശാല ക്വാട്ടേർസ് കൈമാറി

 *ധർമ്മശാല ക്വാട്ടേർസ് കൈമാറി*



മാഹി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടാഗോർ പാർക്കിനടുത്ത എട്ട് ക്വാർട്ടേർസുകൾ അവകാശികൾക്ക് സർക്കാർ പുതുക്കി നിർമ്മിച്ചു നൽകി.

ഗവർമേണ്ട് ഹൗസിൽ നടന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ മന്ത്രി തേനി ജയകുമാർ താക്കോൽദാനം നടത്തി.അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ നഗരസഭാ കമ്മീഷണർ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post