അന്തരിച്ചു
*കവിയൂർ രാജഗോപാലൻ മാസ്‌റ്ററുടെ സഹോദരി മാളിയന്റവിടെ സരോജനി ടീച്ചർ അന്തരിച്ചു.*
*വടകര*
കുട്ടോത്ത് പ്രശാന്തി മന്ദിരത്തിൽ സരോജിനി അമ്മ (85) അന്തരിച്ചു (റിട്ട : അധ്യാപിക കീഴൽ യുപി സ്കൂൾ).
ഭർത്താവ് : പരേതനായ തേവർകണ്ടിയിൽ അച്ചുതക്കുറുപ്പ്
മക്കൾ : ഉഷാദേവി, വത്സകുമാർ (റിട്ട : സെക്രട്ടറി മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ), ശ്യാം കുമാർ (റിട്ട: ഓഫീസ് അറ്റന്റ് കീഴൽ ദേവിവിലാസം യുപി സ്കൂൾ)
മരുമക്കൾ : ചന്ദ്രശേഖരൻ നായർ ( കോഴിക്കോട് : റിട്ട കെ.എസ്. ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ), ജയന്തി . കെ. എസ് . (ഹെഡ്മിസ്ട്രസ് കീഴൽ യു പി സ്കൂൾ), മിനി ( അധ്യാപിക പേരോട് എച്ച്. എസ്. എസ്),
സഹോദരങ്ങൾ : ചിന്താമണി , വിനോദിനി , ലീലാവതി , കവിയൂർ രാജഗോപാലൻ , രാജലക്ഷ്മി
സംസ്ക്കാരം ചൊവ്വാഴ്ച പകൽ 12 ന് വീട്ടുവളപ്പിൽ

Post a Comment