o പൂജിച്ച അക്ഷതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നൽകി.
Latest News


 

പൂജിച്ച അക്ഷതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നൽകി.

 പൂജിച്ച അക്ഷതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നൽകി.



മാഹി: അയോദ്ധ്യ ശ്രീരാമ ക്ഷേത്രo പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണയ്ക്ക് പ്രാണപ്രതിഷ്ഠമാഹി മേഖല സംയോജകൻ ബി. ഗോകുലൻ നൽകുന്നു. ഖണ്ഡ് പ്രൗഢ് പ്രമുഖ് പ്രതീഷ് പരിമഠം,അജിത്ത് കുമാർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post