o ധർമ്മരക്ഷാ പുരസ്കാരത്തിന് അർഹയായി മാഹി സ്വദേശിനി സ്മിത ജയമോഹൻ
Latest News


 

ധർമ്മരക്ഷാ പുരസ്കാരത്തിന് അർഹയായി മാഹി സ്വദേശിനി സ്മിത ജയമോഹൻ

 ധർമ്മരക്ഷാ പുരസ്കാരത്തിന് അർഹയായി മാഹി സ്വദേശിനി
സ്മിത  ജയമോഹൻ..

മുംബൈ: സനാതന ധർമ്മസഭയുടെ ഈ വർഷത്തെ ധർമ്മരക്ഷാ പുരസ്കാരം പ്രഖ്യാപിച്ചു.


സനാതന ധർമ്മ സംരക്ഷണത്തിനും പ്രചാരണത്തിനും സേവനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പുരസ്ക്കാരം നൽകുന്നത്. രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആധ്യാത്മിക പ്രഭാഷണ രംഗത്തും നിറസാന്നിധ്യമായ മാഹി സ്വദേശിനി സ്മിതാ ജയമോഹനാണ് അവാർഡിന് അർഹയായത്


, OBC മോർച്ച സംസ്ഥാന സെക്രട്ടറിയും, ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയായ  സ്മിത ജയമോഹൻ ഇപ്പോൾ തലശ്ശേരി തിരുവങ്ങാട്  രണ്ടാം ഗേറ്റിന് സമീപത്തെ ഭർതൃവീടായ കൗസ്തുഭത്തിലാണ് താമസം 

 5,6,7 തീയതികളിലായി മുംബൈ വസായിൽ നടക്കുന്ന ഹിന്ദുമഹാ സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകും.

Post a Comment

Previous Post Next Post