o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 വൈദ്യുതി വിതരണം മുടങ്ങും



പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ  ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം ,അറവിലകത്ത് പാലം , ചാലക്കര മുക്കവൻ പറമ്പ്,  മണ്ടപ്പറമ്പ്  എന്നീ പരിസര പ്രദേശങ്ങളിൽ നാളെ 12-01-2024 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post