o പിറന്നാളിനോടനുബന്ധിച്ച് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു*
Latest News


 

പിറന്നാളിനോടനുബന്ധിച്ച് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു*

 *പിറന്നാളിനോടനുബന്ധിച്ച് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു* 



മാഹി: പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ചാലക്കരയിലെ കാസിനോ പി. മുസ്തഫ ഹാജിയുടെ എഴുപത്തിയാറാം പിറന്നാൾ പ്രമാണിച്ച് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.

പ്രഭാത ഭക്ഷണവും

തുടർന്ന് 2500 ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

 എം.സി.സി ഡയറക്ടർ

ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, ഇന്ദിരാ ഗാന്ധി സഹ: ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു ,ഡോ: സിദ്ദിഖ്, ഹമീദ് കരിയാട് (ലുലു | മമ്പറം ദിവാകരൻ, പൊലീസ് സി.ഐ. ഷൺമുഖം, കെ.പി. ഇബ്രാഹിം (പ്രവാസി വ്യവസായി ), ചാലക്കര പുരുഷു( മുതിർന്ന മാധ്യമ പ്രവർത്തകൻ | കുറ്റിയിൽ അസീസ് (ബഹ്റൈൻ) സലിൽ ( ബേബി മെമ്മോറിയൽ കോഴിക്കോട് ), ഡോ: രഞ്ജിത്ത്,ഡോ. രാജശേഖർ , പ്രദീപ് രാമൻ ( മലയാള വാണിജ്യം) പായറ്റ അരവിന്ദൻ, സുഹാസ് വേലാണ്ടി, അഡ്വ.ടി. അശോക് കുമാർ, കെ.മോഹനൻ

പി.ജനാർദ്ദനൻ, ദിലീപ് കുമാർ കതിരൂർ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു


  കഴിഞ്ഞ നാലര പതിറ്റാണ്ടു കാലമായി ഓരോ പിറന്നാൾ വേളയിലും, റംസാൻ മാസത്തിലും മററുമായി അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് / വസ്ത്ര വിതരണം, മെഗാ മെഡിക്കൽ കേമ്പ്, എന്നിവ നടത്തി വരാറുണ്ട്.

Post a Comment

Previous Post Next Post