പന്തോക്കാവിൽ ചുറ്റുവിളക്കുത്സവം
പന്തക്കൽ: പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നാൽപ്പത്തിയൊന്ന് ദിവസത്തെ മണ്ഡല പൂജയ്ക്ക് സമാപനം കുറിച്ച് ചുറ്റുവിളക്കുത്സവം 28ന് വ്യാഴാഴ്‌ച നടക്കും.വൈകിട്ട് 6.15 ന് ദീപാരാധന, 8 ന് കടമേരി ശ്രീജിത്ത് മാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക, തുടർന്ന് തെയ്യമ്പാടി നൃത്തം എന്നിവയുണ്ടാകും
Post a Comment