നിര്യാതയായി
മാഹി :മുണ്ടോക്ക് എമിലി വില്ലയിൽ പരേതനായ
അൻത്വാൻ പോലീസിന്റെ (Rtd ) ഭാര്യ ആരോഗ്യ മേരി നിര്യാതയായി,
മക്കൾ ഫ്ലോറ ( ബേബി മാഹി) ടെറൻസ് ( ബാബു കോഴിക്കോട്) ജോസഫൈൻ (രാജി ബോംബെ ) മാർഗ്രെരറ്റ് (വിജി കോയമ്പത്തൂർ ) ആൻഡ്രോ മൈക്കിൾ (സുനി ഖത്തർ ) ലൂർദ്ദ്(സുരൻ മാഹി ) മരുമക്കൾ പരേതനായ ജോസ് ഡിസിൽവ , ലളിത ബാബു പരേതനായ സിൽവൻ, പരേതനായ
ജോസഫ് , സിനി മൈക്കിൾ ഇരിട്ടി , സിനി സുരൻ കുറ്റ്യാടി . സംസ്ക്കാരം ഇന്ന് (6-12-23 ) 11 മണിക്ക് മാഹി പള്ളി സിമിത്തേരിയിൽ

Post a Comment