o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ബരയിൽ വി. സി. പോക്കു (77) നിര്യാതനായി.

 ഭാര്യ പരേതയായ കരോൻകോട്ട് നഫീസ.

 മക്കൾ : ബെനസിർ, ദയാൽ (അബുദാബി ). മരുമക്കൾ സി. ഒ. കെ. ബഷീർ (ബാംഗ്ലൂർ ), ഷെഫരീന (കണ്ണൂർ ).

 സഹോദരങ്ങൾ . പരേതയായ കദീജ, റിക്കിയ, സുഹറ, ഫൗസിയ, സറീന. 

ഖബറടക്കം നാളെ ഞാറാഴ്ച് ളുഹർ നമസ്കാരത്തിന് ശേഷം മഞ്ചക്കൽ ജുമാ മസ്ജിതിൽ.

Post a Comment

Previous Post Next Post