o പ്രതിഷേധ പ്രകടനവും ഗവർണറുടെ കോലവും കത്തിച്ചു
Latest News


 

പ്രതിഷേധ പ്രകടനവും ഗവർണറുടെ കോലവും കത്തിച്ചു

 പ്രതിഷേധ പ്രകടനവും ഗവർണറുടെ കോലവും കത്തിച്ചു



മാഹി:സർവകലാശാലകളെ കാവി വൽക്കരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'സംഘി ചാൻസലർ ക്വിറ്റ്  കേരള' എന്നാ മുദ്രാവാക്യം പിടിച്ചു ഡിവൈഎഫ്ഐ പള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഗവർണറുടെ കോലവും കത്തിച്ചു ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രാകേഷ് പ്രസിഡണ്ട് ഷറഫാസ് സനോഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post