*ശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടവുമായി മാഹി ഫ്രഞ്ച് ഹൈസ്കൂൾ*
പുതുച്ചേരി :പുതുച്ചേരി ഇന്ദിരാ നഗറിലെ ഇന്ദിരാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് മാഹി ഫ്രഞ്ച് ഹൈസ്കൂൾ
അന്ധ - സൗഹൃദ ട്രാഫിക് സിഗ്നൽ തീമിന് മൂന്നാം സ്ഥാനവും , വിഷയാവതരണം നടത്തിയ എട്ടാം തരത്തിൽ പഠിക്കുന്ന കെ അനുവിന്ദിന് തിരുപതിയിൽ വച്ച് നടക്കുന്ന സതേൺ ലെവൽ എക്സിബിഷനിലേക്ക് സെലക്ഷനും ലഭിച്ചു
കൂടാതെ ആരോഗ്യത്തിനും ചുറുചുറുക്കിനും ചെറുധാന്യങ്ങൾ എന്ന തീമിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

Post a Comment