o നിര്യതയായി
Latest News


 

നിര്യതയായി

 നിര്യതയായി



മാഹി. മുണ്ടോക് ഹരീശ്വര ക്ഷേത്രത്തിന് സമീപം കോവുക്കൽ ഹൗസിൽ നാണി (87] നിര്യതയായി. ഭർത്താവ്: പരേതയായ കോവുക്കൽ കുമാരൻ . മക്കൾ അശോകൻ (പെയിന്റർ ) . ആശാലത. അജീത. ശൈലജ. അനിൽകുമാർ ( ചുമട്ട് മാഹി) . സുധീർ കുമാർ (ഇലക്ട്രീഷ്യൻ). മരുമക്കൾ.കെ.പ്രകാശൻ ( കതിരൂർ സർവ്വീസ് .കോ. ബേങ്ക് . എരഞ്ഞോളി ).സജീത. ജോഷിബ. സുമീത. ശവസംസ്കാരം ഇന്നു രാവിലെ 10 മണിക്ക് മാഹി ശ്മശാനം.

Post a Comment

Previous Post Next Post