o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി                     

     ചാലക്കര :  പരേതനായ അച്ചമ്പത്ത് രാമോട്ടിയുടെ ഭാര്യ നടക്കാത്ത കുനിയിൽ നാണി (87) നിര്യാതയായി .

മക്കൾ :ഗംഗാധരൻ , വിമല, നന്ദിനി, ഗീത, കൃഷ്ണൻ , ചിത്രാംഗതൻ.

ജാമാതാക്കൾ :

ധനലക്ഷ്മി , വത്സൻ , രാമചന്ദ്രൻ , ശ്രീജ, ഷവിജ,

സംസ്കാരം നാളെ (31.12.23) രാവിലെ 10 മണിക്ക് ചാലക്കരയിലെ വീട്ടു വളപ്പിൽ.              

Post a Comment

Previous Post Next Post