കായികമേള നടത്തി
ചെമ്പ്ര.ജി.എൽ.പി.എസ് സ്കൂളിലെ കായികമേള കസ്തൂർബ ഹൈസ്കൂളിൽ വെച്ച് നടത്തി കസ്തൂർബാ ഹൈസ്കൂളിലെ കായിക അധ്യാപകൻ സഹീർ ഉദ്ഘാടനം ചെയ്തു .
മത്സരങ്ങൾ സ്ക്കൂൾ അധ്യാപകർ നിയന്ത്രിച്ചു.
കുട്ടികളുടെ കായികമേളയിൽ സ്കൂളിലെ എല്ലാ അധ്യാപകന്മാരും പിടിഎ പ്രസിഡണ്ടും പങ്കെടുത്തു
Post a Comment