o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



മാഹി പള്ളി പറമ്പിൽ ഡിസിൽവ ഹൗസിൽ റെണ്ണി ജോയ് ഡിസിൽവ (57 വയസ്സ് ) നിര്യാതനായി.


മകൻ : ആൾഡ്രിൻ ഡിസിൽവ


സഹോദരങ്ങൾ : ഹാരിസ് ഡിസിൽവ, ഐറിൻ ബേബി, ആൽഫ്രഡ് ഡിസിൽവ, ലിസ്സി ഡിസിൽവ. പരേതരായ മാർഗററ്റ്  ഡിസിൽവ, നാൻസി ഡിസിൽവ.

സംസ്കാരം  മൂന്ന് മണിക്ക് (11/06/2023 ഞായർ) മാഹി പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post