*നിര്യാതനായി*
അഴിയൂർ : അഴിയൂർ പഞ്ചായത്തിലേ മുതിർന്ന മുസ്ലീം ലീഗ് നേതാവും , ദാറുസ്സലാം അസോസിയേഷന്റെ രക്ഷാധികാരിയും , മുൻ പ്രസിഡണ്ടും PM up സ്ക്കൂൾ മാനേജറും. അഴിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പി.കെ. അബൂബക്കർ ഹാജി (93] നിര്യാതനായി.
ഭാര്യ: പരേതയായ റാബിയ
മക്കൾ : അബ്ദുൽ ഖാദർ, അബ്ദുൽ അസീസ് (ബഹറിൻ ] അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, റഫീക്ക്, ജമീല
വടകര മണ്ഡലം എം.എസ് എഫ് സെക്രട്ടറി സഹൽ പൗത്രനാണ്.
ഖബറടക്കം നാളെ രാവിലേ (തിങ്കൾ ] 8.30 ന് പനാട പള്ളിയിൽ .

Post a Comment