o ടൈലേർസ് അസോസിയേഷൻ പ്രതിഭാ സംഗമം നടത്തി
Latest News


 

ടൈലേർസ് അസോസിയേഷൻ പ്രതിഭാ സംഗമം നടത്തി

 ടൈലേർസ് അസോസിയേഷൻ പ്രതിഭാ സംഗമം നടത്തി



മാഹി .മാഹി മേഖലാ ടൈലേർസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും ആദര ചടങ്ങും സംഘടിപ്പിച്ചു.

മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. തുല്യതാ പരീക്ഷയിൽ ബിരുദം നേടിയ തയ്യൽ തൊഴിലാളി എസ്.കെ.സുരേന്ദ്രന് ചാലക്കര പുരുഷു ഉപഹാരം സമ്മാനിച്ചു.

ഏയെസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു.ഇ കെ.രാജീവൻ തലശ്ശേരി

സംസാരിച്ചു.  സി.വി.   അജിത  സ്വാഗതവും, സി.ലക്ഷ്മണൻ  നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post