o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



ചമ്പാട് : പൊന്ന്യം പാലത്തിന് സമീപം ടയർ സർവീസ് കട ഉടമ ജയകുമാ റിന്റെയും , സജിതയുടെയും ഏക മകൾ കടവത്ത് കുനിയിൽ വിസ്മയ (26) മരണപ്പെട്ടു


ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ രാഹുലിന്റെ ഭാര്യ യാണ്. മൂന്നു വയസ്സുള്ള യാൻത്ര മകളാണ്.

Post a Comment

Previous Post Next Post