നാളെ വൈദ്യുതി മുടങ്ങും
നാളെ 09. 01.23 തിങ്കൾ രാവിലെ 7 മണി മുതൽ 9 മണി വരെ അഴിയൂർ
സെക്ഷൻ വരുന്ന കുറിച്ചിക്കര
ഒറ്റ തെങ്ങ്
9 മണി മുതൽ 2 മണി വരെ
കല്ലാമല
കല്ലാമല കനാൽ
കല്ലാമല സ്രാമ്പി പ്രണവംനഗർ
പള്ളിപ്പറമ്പ്
എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും ഉപഭോക്താക്കൾ സഹകരിക്കുക
കെഎസ്ഇബി അഴിയൂർ
Post a Comment