o വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളായി;
Latest News


 

വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളായി;

 വടകര ജേർണലിസ്റ്റ് യുണിയനു പുതിയ ഭാരവാഹികളായി; 



പി.കെ.രാധാകൃഷ്ണൻ പ്രസിഡന്റ്, പി.കെ.വിജേഷ് സെക്രട്ടറി

വടകര  വടകര ജേർണലിസ്റ്റ് യുണിയൻ ഭാരവാഹികൾ: പി കെ രാധാകൃഷ്ണൻ ,മലയാളം ന്യൂസ് (പ്രസിഡൻ്റ്) പ്രദീപ് ചോമ്പാല,, വീക്ഷണം (വൈസ് പ്രസിഡൻ്റ്), പി കെ വിജേഷ് ,കൈരളി (സെക്രട്ടരി ) വിവി രഗീഷ്, ദേശാഭിമാനി (ജോ. സെക്രട്ടരി ) കെ വിനോദ് കുമാർ: മനോരമ (ട്രഷറർ)  നിർവ്വാഹക  സമിതി അംഗങ്ങളായി  പി ലിജീഷ് (മാതൃഭൂമി ), പി രാജീവൻ (സിറാജ്)  എന്നിവരെയും തിരഞ്ഞെടുത്തു



പടം പി കെ രാധാകൃഷ്ണൻ,  പി കെ വിജേഷ്

Post a Comment

Previous Post Next Post