*പേഴ്സ് നഷ്ടപ്പെട്ടു.*
മാഹി : ശനിയാഴ്ച [31-12-2022] ഉച്ചക്ക് 3.20 ന് തലശ്ശേരിയിൽ നിന്നും കുറ്റ്യാടി ബസ്സിൽ പള്ളൂരിൽ വന്ന ശേഷം കാനറ ബാങ്ക്,പള്ളൂർ വയൽ റോഡ്, പള്ളൂരിൽ നിന്നും ഓട്ടോയിൽ മാഹിയിലേക്കും മാഹി പാലത്തിൽ നിന്നും മാഹിപള്ളി വരെ ബസ്സിലും യാത്ര ചെയ്യുന്നതിനിടയിൽ ആധാർ, ഡ്രൈവിംഗ് ലൈസൻസ് , തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ബൈക്ക് ആർ സി (എല്ലാം ഒറിജിനൽ). 3 എ ടി എം കാർഡ് , കമ്പനി ഐ ഡി കാർഡ് എന്നിവയടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.
ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
കോൺടാക്ട് Number. 9846817797
Jithin John
Post a Comment