o ബാലകലാമേള പ്രചാരണം ആരംഭിച്ചു
Latest News


 

ബാലകലാമേള പ്രചാരണം ആരംഭിച്ചു

 ബാലകലാമേള പ്രചാരണം ആരംഭിച്ചു



മാഹി: മാഹി മേഖല ബാലകലാമേളയുടെ പബ്ലിസിറ്റിയുടെ ഭാഗമായി മയ്യഴിയുടെ വിവിധ സ്ഥലങ്ങളിൽ പതിക്കാനുള്ള പോസ്റ്റർ പന്തക്കൽ ഐ കെ കുമാരൻ  ഹയർസെക്കന്ററി സ്കൂളിൽ വെച്ച് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം മുസ്തഫ പ്രോഗ്രാം കമ്മിറ്റി 

 കൺവീനർ  ഡോ. കെ ചന്ദ്രൻ എന്നിവർ പ്രോഗ്രാം കമ്മറ്റി കൺവീനർ ടി വി സജിതയ്ക്ക് കൈമാറുന്നു.

Post a Comment

Previous Post Next Post