നിര്യാതനായി
തലശ്ശേരി സ്വദേശി മക്കയിൽ നിര്യാതനായി.
തലശേരി: മക്ക ഏഷ്യൻ പോളി ക്ലിനിക്ക് ജനറൽ മാനേജർ തലശ്ശേരി സ്വദേശി നജീബ് വി. പി. (52) ഹൃദയ സ്തംഭനം മൂലം മക്കയിൽ നിര്യാതനായി.
ഭാര്യ: മേലെകണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ (ചാലക്കര).
മക്കൾ: ആത്തിഫ്, അഫ്റ, അമൽ.
സഹോദരങ്ങൾ: മുജീബ് (റിയാദ്), ശുഹൈബ് ( ചെന്നൈ), ആയിശ (ജിദ്ദ).
ഖബറടക്കം മക്കയിൽ നടക്കും.

Post a Comment