ദോത്തി വിതരണം ഉദ്ഘാടനം
ന്യൂ മാഹി :മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണത്തിന് വേണ്ടിയുള്ള ദോത്തി ചാലഞ്ചിൻ്റെ വിതരണ ഉൽഘാടനം പുന്നോലിൽ മുസ്ലിം യൂത്ത്ലീഗ് ഓഫീസിൽ വെച്ച് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് തശ്രീഫി [ ഉസ്സൻമൊട്ട ] നു് നൽകി കൊണ്ട് എ എം മഹറൂഫ് ബഹറൈൻ ഉൽഘാടനം നിർവ്വഹിച്ചു. ഹനീഫ സീതിൻ്റവിട സംബന്ധിച്ചു
Post a Comment