*നിര്യാതയായി*
ചൊക്ളി : ഒളവിലം ചെറിയ തടത്തുങ്കണ്ടി സി വി ആയിഷ [72] നിര്യാതയായി.
ഭർത്താവ് : പരേതനായ മഠത്തിൽ പക്കു .
മക്കൾ : അബ്ദുൽ ജലീൽ , അബൂബക്കർ , റിയാസ് [ മൂന്ന് പേരും ഖത്തർ ] , ജമീല.
മരുമക്കൾ: റഹ്മത്ത് , ശാഹിദ, മർസീന, അബ്ദുൾ നാസർ [ നാദാപുരം]
സഹോദരങ്ങ : സി വി സുലൈഖ, സി വി കുഞ്ഞിമൂസ, സി വി മുസ്തഫ, പരേതനായ സി വി അബ്ദുല്ല

Post a Comment