o സർട്ടിഫിക്കറ്റും ബെൽറ്റും സമ്മാനിച്ചു
Latest News


 

സർട്ടിഫിക്കറ്റും ബെൽറ്റും സമ്മാനിച്ചു

 *സംസ്ഥാന തായ്‌ക്കൊണ്ടോ അസോസിയേഷൻ സംഘടിപ്പിച്ച കളർ ബെൽറ്റ് ഗ്രേഡിങ്ങിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും ബെൽറ്റും സമ്മാനിച്ചു*  



അഴിയൂർ : സംസ്ഥാന തയ്‌ക്കൊണ്ടോ അസോസിയേഷൻ സംഘടിപ്പിച്ച കളർ ബെൽറ്റ് ഗ്രേഡിങ്ങിൽ വിജയിച്ചവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും മുഖ്യാതിഥി വാർഡ് മെമ്പർ സാജിദ് നെല്ലോളി,മാസ്റ്റർ ഫഹദ് തയ്‌ക്കൊണ്ടോ അക്കാഡമിയിൽ വെച്ച് വിതരണം ചെയ്തു . പരിപാടിയിൽ സയ്യിദ് ഫഹദ് അധ്യക്ഷത വഹിച്ചു സീനിയർ ഇൻസ്‌ട്രുക്ടർ ശകീബ് സ്വാഗതവും ,നൂഹ ഫാത്തിമ നന്ദിയും രേഖപ്പെടുത്തി .

Post a Comment

Previous Post Next Post