നാളെ വൈദ്യുതി മുടങ്ങും
നാളെ 11-01-23 ബുധൻ അഴിയൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K PR, മീത്തലെ മുക്കാളി, ഹാർബർ,
MP റോഡ്, കറുപ്പക്കുന്ന്, കാരായി, സീ ബേർഡ് ഐസ്, ജിജിത്ത് ഐസ് , ബിസ്മില്ല ഐസ് ,
ബീച്ച് ഉമ്മപള്ളി, എന്നി . സ്ഥലങ്ങളിൽ രാവിലെ 7 മണി മുതൽ 10-30 വരെയും
10.30 മുതൽ 2 മണി വരെ സെൻട്രൽ മുക്കാളി, ആവിക്കര , ടെലിഫോൺഎക്സ ചേഞ്ച്
, കണ്ടപ്പൻ ക്കുണ്ട് , എരിക്കൽ, എരിക്കൽ ബീച്ച്, ബ്ലോക്ക് ഓഫീസ് പരിസരം,
ബ്ലോക്ക് ബീച്ച്,
അണ്ടി കമ്പനി,
മൂന്നാം ഗേയിറ്റ് പരിസരം, ഗൾഫ് ടെക് JP ഐസ് കമ്പനി കുഞ്ഞി പള്ളി, KDC, അഴിയൂർ ചുങ്കം , കരി വയൽ, പുളിയേരി നട, ഹാജ്യാർ പള്ളി, ദോ ബി ക്കുളം, മാഹി സ്റ്റേഷൻ പരിസരം [പടിഞ്ഞാറ് ഭാഗം ] , ആ സ്യ റോഡ്, പൂഴിത്തല, ആസ്യ റോഡ് ബീച്ച്, അഞ്ചാം പീടിക, ഇലിഫന്റ് റോഡ്, അഴിയൂർ ചുങ്കം , ഷംസ് ഓഡി റോറ്റിയ o പരിസരം, Ak 9 ട്രാൻസ്ഫോർമർ പരിസരം , SmI സ്ക്കൂൾ പരിസരo, ബോർഡ് സ്ക്കൂൾ പരിസരം, എന്നീ സ്ഥലങ്ങളിൽ വൈദ്യൂതി തടസ്സപ്പെടും മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.

Post a Comment