o നിര്യാതയായി
Latest News


 

നിര്യാതയായി

 



നിര്യാതയായി

മാഹി: പൂഴിത്തല എ. കെ. ജി. റോഡിൽ ഫൈസൽ വില്ലയിൽ താമസിക്കുന്ന കോട്ടിക്കോലൻ ആസിയ നിര്യാതയായി.


ഭർത്താവ്: കൊട്ടാരത്തിൽ മഹമ്മൂദ്.


മക്കൾ:  അസീസ്, അബു താഹിർ, റാഹില, ബഷീറിയ, പരേതനായ ഫൈസൽ. 


ജാമാതാക്കൾ: അഷറഫ് (കൊയിലാണ്ടി),  മഹമ്മൂദ് (പന്തക്കൽ). 


ഖബറടക്കം: ഇന്ന് ഞായറാഴ്ച (01/01/2023) അസർ നമസ്ക്കാരാനന്തരം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post