o റിപ്ലബ്ലിക്ക് ദിനത്തിൽ അഴിയൂർ 14-ാം വാർഡിൽ വിപുലമായ പരിപാടികൾ
Latest News


 

റിപ്ലബ്ലിക്ക് ദിനത്തിൽ അഴിയൂർ 14-ാം വാർഡിൽ വിപുലമായ പരിപാടികൾ

 റിപ്ലബ്ലിക്ക് ദിനത്തിൽ അഴിയൂർ  14-ാം വാർഡിൽ വിപുലമായ പരിപാടികൾ 
     

 

     അഴിയൂർ പഞ്ചായത്ത് 14-ാം വാർഡിൽ റിപ്ലബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വാർഡ് കുടുംബ ശ്രീ ജനറൽ ബോഡി യോഗം തീരുമാനിച്ചു .


ജനവരി 26ന് രാവിലെ മുതൽ കുടുംബ ശ്രീ അംഗങ്ങളുടെ കലാ മൽസരങ്ങൾ നടക്കും ഉച്ചയ്ക്ക് 3 മണിക്ക്  കുട്ടികൾക്ക് ലഹരി വിരുദ്ധ സദസ്സ്  സംഘടിപ്പിക്കും വൈകുന്നേരം നാലുമണിക്ക് കുടുംബ ശ്രീ അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ , ബഹുജനങ്ങൾ എന്നിവരെ അണി നിരത്തി ലഹരി വിരുദ്ധ റാലിയും  സമാപന സമ്മേളനവും സംഘടിപ്പിക്കും സമാപന സമ്മോളനത്തിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും യോഗത്തിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു സി.ഡി.എസ് മെമ്പർ പ്രസന്ന ,ഉഷ, മോളി പൊന്നി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post