o സി.എ.ദിവ്യക്ക് കലാശ്രീ ദേശീയ അവാർഡ്
Latest News


 

സി.എ.ദിവ്യക്ക് കലാശ്രീ ദേശീയ അവാർഡ്

 സി.എ.ദിവ്യക്ക്
കലാശ്രീ ദേശീയ അവാർഡ്



മാഹി: പ്രശസ്ത നർത്തകിയും, നൂപുരനാട്യഗൃഹം ഡയറക്ടറുമായ മാഹി പുത്തലത്തെ പ്രശാന്തി നിലയത്തിൽ സി.എ. ദിവ്യ ടീച്ചർക്ക് കലാശ്രീദേശീയ പുരസ്ക്കാരം.

ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടേതാണ് നടനകലയ്ക്കുള്ള ദേശീയ അവാർഡ്. മുപ്പത്തിയെട്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ അദ്ധ്യക്ഷൻ ഡോ: എസ്.പി. സുമനാക്ഷർ അവാർഡ് സമ്മാനിച്ചു.



Post a Comment

Previous Post Next Post