അന്തരിച്ചു
കോടിയേരി: കല്ലിൽത്താഴെ പ്രിയദർശിനി ബസ്റ്റോപ്പിന് സമീപം ആറ്റേന്റവിട ലക്ഷ്മിയിൽ സുജാത (92) അന്തരിച്ചു
. (റിട്ട അധ്യാപിക വി.പി. ഓറിയന്റൽ ഹൈസ്കൂൾ, ചൊക്ലി).
ഭർത്താവ്: പരേതനായ എൻ.സി.ദേവരാജ്.
മക്കൾ: ശ്രീജിത്ത്, ശ്രീരാജ് (കെ.എസ്.എഫ്.ഇ. കണ്ണൂർ).
മരുമകൾ : പ്രിയ (കണ്ണൂർ യൂണിവേഴ്സിറ്റി).
സഹോദരങ്ങൾ: സുശീല, സരള, പരേതരായ സൗമിനി, രാംദാസ്.
സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ
Post a Comment