o ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
Latest News


 

ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

 ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്




മാഹി:പള്ളൂർ പന്തക്കൽ റോഡിൽ അവിട്ടം ബിൽഡിങ്ങിന് സമീപം ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. പന്തക്കൽ പന്തോ ക്കാട്ടിലെ നടുവിലക്കണ്ടി ബാലകൃഷ്ണ (68) നാണ് പരിക്കേറ്റത്. പള്ളൂർ ഗവ.ആസ്പത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച വൈകുന്നേരം 6 നാണ് സംഭവം

Post a Comment

Previous Post Next Post