o ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടു*
Latest News


 

ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടു*

 *ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടു* 



അഴിയൂർ:

കൊറോത്ത് റോഡ്.

കൈ വയൽ കുനിയിൽ

ലീല ( 70 ) മരണപ്പെട്ടു.



അഴിയൂർ ആറാം വാർഡ് ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.


 ഭർത്താവ് :നാണു.

മക്കൾ : സുബാദ്.ഷാജി, സുരേഷ്, സന്തോഷ്.

മരുമക്കൾ : സിന്ധു, രമ്യ, ഷൈജ, വിജിന


സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post