"മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ " - ലോക മണ്ണ് ദിനം ആചരിച്ചു
പള്ളിപ്രം: ലോക മണ്ണ് ദിനം ന്യൂമാഹി പള്ളിപ്രം എൽ.പി. സ്കൂളിൽ ആചരിച്ചു. ഹെഡ് മിസ്ട്രസ് കെ ഷീബ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നല്കി.
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ- എന്ന സന്ദേശമുയർത്തി പരിസ്ഥിതി ക്ലബ് ലീഡർ കെ.ദ്വിജാരാജ് റംബൂട്ടാൻ തൈ സ്കൂൾ മുറ്റത്ത് വച്ചുപിടിപ്പിക്കുകയുണ്ടായി...

Post a Comment