o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


അന്തരിച്ചു


നാദാപുരം : എടച്ചേരി തലായിയിലെ പട്ടർ കണ്ടിയിൽ സുരേഷ് കുമാർ (54)  അന്തരിച്ചു.


ഭാര്യ : പ്രജിത  പറമ്പത്ത് (ഈസ്റ്റ്‌ പള്ളൂർ ) മകൾ : നിയ (വിദ്യാർത്ഥിനി  ശ്രീ നാരായണ  പബ്ലിക് സ്കൂൾ പള്ളൂർ ). സഹോദരങ്ങൾ  : അരവിന്ദാക്ഷൻ, ഷീല, സുധീർ  കുമാർ, സുനിൽ കുമാർ,  സുജിത് കുമാർ.

Post a Comment

Previous Post Next Post