o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 



ന്യൂമാഹി : പെരുമുണ്ടേരി ഷഫ്നാസിൽ ആയിഷ (69)  നിര്യാതയായി. 


പരേതനായ സുലൈമാനാണ് ഭർത്താവ്.


മക്കൾ :സീനത്ത്, റസാക്ക്, ഷാഹിദ.


മരുമക്കൾ : നൗഷാദ് കെ.പി [സി പി ഐ എം മാഹി ലോക്കൽ കമ്മിറ്റി അംഗം ]പരേതനായ ഹാരിസ് കെ പി.


 സഹോദരങ്ങൾ :മൂനീർ , ഷംസു, ഹംസ, മഹ്റൂഫ്, നാസർ, റസിയ, നാഷാദ്, സമീറ, പരേതയായ ജമീല.

Post a Comment

Previous Post Next Post