ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം ലഭിച്ചു
*വയനാട്ടിൽ നിന്നുള്ള അബിൻദേവ് ന് പുതുച്ചേരി രാജ്യസഭാ എംപി യുടെ ശ്രമഫലമായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം ലഭിച്ചു.*
വയനാട് സ്വദേശിയായ വിനീഷിന്റെ മകൻ അബിൻദേവിന് അർബുദ ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വേണ്ടി വയനാട് എംപി രാഹുൽഗാന്ധി യോട് നിരവധി തവണ ചികിത്സാ സഹായത്തിനു അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ പോണ്ടിച്ചേരി ജിപ്മർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അബിൻദേവ് ന് പുതുച്ചേരി രാജ്യസഭാ എംപി ശ്രീ സെൽവഗണപതി വഴി 150000 രൂപ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായം ലഭ്യമാകുകയായിരുന്നു.
Post a Comment