o സ്പോട്ട് അഡ്മിഷൻ*
Latest News


 

സ്പോട്ട് അഡ്മിഷൻ*

 *സ്പോട്ട് അഡ്മിഷൻ*



 മാഹി : മഹാത്മാഗാന്ധി ഗവ . ആർട്സ്കോളേജിൽ സ്പോട്ട് അഡ്മിഷന് 15 ന് രാവിലെ 9.30 നും 10.30 നും ഇടയിൽ രജിസ്റ്റർ ചെയ്യാം . 11.30 ന്കൗൺസിലിംഗ് ആരംഭിക്കും . ബി.എ.ഹിന്ദി , ബി.എസ്സിമാത്ത്സ് , ഫിസിക്സ് , ബോട്ടണി എന്നീ വിഷയങ്ങ ളിലാണ്ഒഴിവുള്ളതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .

Post a Comment

Previous Post Next Post