o ഇന്ത്യന്‍ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കും തലശ്ശേരി:ചരിത്രത്തിന്‍റെ ഭാഗമാവാൻ പോവുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സർവ്വീസ് സഹകരണ ബേങ്കും'
Latest News


 

ഇന്ത്യന്‍ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കും തലശ്ശേരി:ചരിത്രത്തിന്‍റെ ഭാഗമാവാൻ പോവുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സർവ്വീസ് സഹകരണ ബേങ്കും'

 



ഇന്ത്യന്‍ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കും

               തലശ്ശേരി:ചരിത്രത്തിന്‍റെ ഭാഗമാവാൻ  പോവുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിന് കതിരൂര്‍ സർവ്വീസ് സഹകരണ ബേങ്കും'

 ഡിസംബര്‍ 29 മുതല്‍  ജനുവരി 3 വരെ   കണ്ണൂരില്‍  രാജ്യത്തിൻ്റെ ചരിത്രത്തില്‍  ആദ്യമായി സംഘടിപ്പിക്കുന്ന ലൈബ്രറി കോണ്‍ഗ്രസ്സില്‍ പരമാവധി ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും .തകര്‍ന്നു പോയ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഇടതു സര്‍ക്കാരിന്‍റെ നേത്യത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായാണ് ലൈബ്രറി കോണ്‍ഗ്രസ്സിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.  കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്‍റെ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ രജിസേട്രഷന്‍ ഫോറവും ചെക്കും , .ഡോ. വി .ശിവദാസൻ എം.പി.ക്ക് ബേങ്ക് പ്രസിഡണ്ട്. ശ്രീജിത്ത് ചോയന്‍ കൈ മാറി ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡണ്ട്  മുകുന്ദന്‍ മഠത്തില്‍, ഡയറക്ടർ കെ.രാജകുറപ്പ് ,സെക്രട്ടറി . പി എം ഹേമലത എന്നിവര്‍ പങ്കെടുത്തു.


.

Post a Comment

Previous Post Next Post