വീട്ടുമുറ്റ സദസ് നടത്തി
ഈയ്യത്തുങ്കാട്: പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റ് കമ്മിറ്റി ഈയ്യത്തുങ്കാട് ശ്രീ നാരായണ മഠത്തിന് സമീപം വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. പുകസാ സംസ്ഥാന കൗൺസിൽ അംഗം കെ.വി പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ രത്നാകരൻ അധ്യക്ഷത വഹിച്ചു. അർജുൻ പവിത്രൻ, ടി.കെ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment