കൃഷിവകുപ്പ് അറിയിപ്പ്
മാഹി :പച്ചക്കറി വിത്തു കിറ്റുകൾ വിതരണത്തിനായി എത്തിയിരിക്കുന്നു.
10 തരം (ചീര, പയർ, വെള്ളരി, വഴുതിന, വെണ്ട, പൊട്ടിക്ക,പച്ചമുളക്, പാവൽ, കാബേജ്, കോളിഫ്ലവർ) വിത്തുകൾ അടങ്ങിയ 160 രൂപയുടെ പാക്കറ്റ് സബ്‌സിഡി നിരക്കായ
*40/-* രൂപയ്ക്ക് പള്ളൂർ, മാഹി കൃഷി ഓഫീസുകളിൽ നിന്ന് വാങ്ങിക്കാവുന്നതാണ്.
Contact No: *89 211 299 23*
Post a Comment