Home ആധാർ ബന്ധിപ്പിക്കൽ-വോട്ടർമാർ കുറഞ്ഞുഃ MAHE NEWS November 11, 2022 0 ആധാർ ബന്ധിപ്പിക്കൽ-വോട്ടർമാർ കുറഞ്ഞു പുതുച്ചേരി : സംസ്ഥാനത്ത് വോട്ടർമാരെ ആധാർ വഴി ബന്ധിപ്പിച്ചപ്പോൾ 14160 വോട്ടർമാർ കുറഞ്ഞു.1010455 വോട്ടർമാരുണ്ടായിരുന്നത് ആധാർ വഴി കണ്ടെത്തിയ ഇരട്ട വോട്ടുകൾ നീക്കം ചെയ്തതോടെ 996295ആയി കുറഞ്ഞു .71.38 % വോട്ടർമാരാണ് ആധാറുമായി ബന്ധിപ്പിച്ചത്.
Post a Comment